SPECIAL REPORTതാജ് ഹോട്ടലില്‍ ഒരേ സമയത്തെത്തിയ വെള്ള നിറത്തിലുള്ള രണ്ട് എര്‍ട്ടിഗ കാറിന് ഒരേ നമ്പര്‍; ഭീകരാക്രമണത്തിന്റെ ഓര്‍മയില്‍ പൊലീസിനെ വിളിച്ച് സെക്യൂരിറ്റി; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു; കാറുടമയ്ക്കെതിരെ കേസെടുത്തുസ്വന്തം ലേഖകൻ6 Jan 2025 7:46 PM IST